SPECIAL REPORT'1990-91 വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ സമ്പൂർണവിജയം നേടിയ ഷിബു കാക്കനാടിന് പൗരാവലിയുടെ അഭിനന്ദനങ്ങൾ'; അന്നു വെക്കാൻ പറ്റിയില്ല, പകരം വർഷങ്ങൾക്ക് ശേഷം സ്വന്തം ഫ്ളക്സ് സ്ഥാപിച്ച് ചരിത്രവിജയം നാട്ടുകാരെ അറിയിക്കാൻ ഷിബു; പൗരാവലിയുടെ പേരിൽ മാതാപിതാക്കൾക്ക് മക്കളുടെ ബോർഡ് സ്ഥാപിക്കാമെങ്കിൽ തനിക്കുമാകാമെന്ന് വിശദീകരണംമറുനാടന് മലയാളി18 July 2021 12:15 PM IST