Greetingsരാത്രി തുടങ്ങി കഴിഞ്ഞു...അധികം ആൾക്കാർ ഒന്നുമില്ല...ഒരു ചെറിയ പേടി പോലെ; പത്രത്തിൽ ഒക്കെ ഓരോന്ന് വായിക്കുന്നതുകൊണ്ടാവും; പേടിച്ചുള്ള ആ ട്രെയിൻ യാത്രയിൽ സംഭവിച്ചത്: ട്രെയിൻ കവർച്ചയുടെ പശ്ചാത്തലത്തിൽ ബാങ്ക് ഉദ്യോഗസ്ഥയായ ഷീനയുടെ കുറിപ്പ്മറുനാടന് മലയാളി15 Sept 2021 6:02 PM IST