SPECIAL REPORTകരുതിയത് ജോജുവിന്റെ ചിത്രമാണെന്ന്; പ്രകടിപ്പിച്ചത് കോൺഗ്രസ്സ് പ്രവർത്തക എന്ന നിലയിൽ എന്റെ വികാരം; സിനിമയ്ക്ക് അനുമതി നിഷേധിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ; എല്ലാവരും അതിജീവനത്തിന്റെ പാതയിലാണ്; സിനിമക്ക് ചിത്രീകരണം അനുവദിക്കില്ലെന്ന നിലപാട് ഇല്ലെന്നും നഗരസഭ അദ്ധ്യക്ഷമറുനാടന് മലയാളി10 Nov 2021 3:29 PM IST