SPECIAL REPORTമുഖ്യമന്ത്രിയും മന്ത്രിമാരും കൈക്കൊണ്ടത് നയപരമായ തീരുമാനം; ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയുടെ പേരിൽ രാഷ്ട്രീയ ഭരണനേതൃത്വത്തിനു മേൽ ഉത്തരവാദിത്തം ചുമത്താൻ സാധിക്കില്ല; ജസ്റ്റിസ് പി സോമരാജന്റെ വിധിയിലെ ഈ പരാമർശങ്ങൾ പിണറായിക്കും കൂട്ടർക്കും പിടിവള്ളിയാകുംമറുനാടന് ഡെസ്‌ക്12 Jan 2021 11:32 AM IST