Uncategorizedആദ്യം പറഞ്ഞത് ചാന്ദ്രയാൻ വിജയിച്ചത് ഏകാദശി നാളിൽ വിക്ഷേപിച്ചതിനാൽ എന്ന്; പിന്നീട് തന്റെ മാന്തോപ്പിലെ മാമ്പഴം കഴിച്ച യുവതികൾക്ക് കുട്ടികളുണ്ടായി എന്നും; ഇപ്പോൾ'കോവിഡ് ബാധിച്ച് മരിക്കുന്നവർ ജീവിക്കാൻ യോഗ്യരല്ലാത്തവരെന്ന്'; വിവാദ പ്രസ്താവനയ്ക്ക് തുടർച്ച നൽകി സംഘ്പരിവാർ നേതാവ് സംഭാജി ഭിദെ; കൊറോണയെ പ്രതിരോധിക്കാനായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ വിഡ്ഢിത്തമാണെന്നും വിശദീകരണംമറുനാടന് മലയാളി8 April 2021 9:56 PM IST