SPECIAL REPORT500 കർഷക സംഘടകനകളെയും ചർച്ചക്ക് വിളിക്കണമെന്ന ആവശ്യത്തിൽ നിന്നും കർഷകരും പിന്നോട്ട്; ഏകോപന സമിതിയിലെ അംഗങ്ങളെ പങ്കെടുപ്പിച്ചാൽ ചർച്ചയാകാം എന്ന് സംയുക്ത സമരസമിതി; കർഷകരുടെ നിലപാട് മാറ്റം പ്രായോഗികത കണക്കിലെടുത്ത്; കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പ്രക്ഷോഭകരിലും രണ്ടഭിപ്രായംമറുനാടന് ഡെസ്ക്1 Dec 2020 2:20 PM IST