SPECIAL REPORTതിരഞ്ഞെടുപ്പ് ആഘോഷങ്ങൾ മറക്കാം; നാളെ മുതൽ കർശന പൊലീസ് പരിശോധന; മാസ്ക് നിർബന്ധം; കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും; വാക്സിനേഷൻ തോത് ഉയർത്തും; പോളിങ് ഏജന്റുമാർ രണ്ടുദിവസത്തിനകം ടെസ്റ്റ് നടത്തണം; സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നുമറുനാടന് മലയാളി7 April 2021 5:50 PM IST