ASSEMBLYഇന്ധന സെസ് കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇടത് എംഎൽഎമാർ പറഞ്ഞിട്ടാണെന്ന് ധനമന്ത്രി പുറത്തുപറയണം; അതല്ലെങ്കിൽ സഭയിൽ സത്യഗ്രഹം ഇരിക്കുന്ന യുഡിഎഫ് എംഎൽഎമാർ ക്രെഡിറ്റ് തട്ടിയെടുക്കുമെന്നും ഗണേശ് കുമാർ; കുറയ്ക്കില്ലെന്ന് അനൗദ്യോഗികമായി ബാലഗോപാൽമറുനാടന് മലയാളി6 Feb 2023 3:47 PM IST