SPECIAL REPORTകള്ളം പിടിക്കപ്പെട്ടപ്പോൾ മന്ത്രി മെഴ്സിക്കുട്ടിയമ്മ തോന്നിയത് പറയുന്നു എന്ന് പ്രതിപക്ഷ നേതാവ്; ആഴക്കടൽ മത്സ്യബന്ധന കരാറിലെ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തലയുടെ സത്യാഗ്രഹസമരം ആരംഭിച്ചു; മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്നും ആവശ്യംമറുനാടന് മലയാളി25 Feb 2021 10:13 AM IST