Uncategorizedചതിച്ചത് മോൻസനാണ്, ഞാൻ തട്ടിപ്പുകാരനല്ല; 60 വർഷം പഴക്കമുള്ള വാക്കിങ് സ്റ്റിക്കാണ് മോശയുടെ വടിയെന്ന് പ്രചരിപ്പിച്ചത്; 2000 രൂപയുടെ പഴയ ഉറി ശ്രീകൃഷ്ണന്റെ ഉറിയുമാക്കി; യഹൂദ വിളക്ക് നബിയുടെ വിളക്കുമായി;മോൻസന്റെ 'പുരാതന വസ്തു'ക്കളുടെ ഇടനിലക്കാരൻ എളമക്കര സന്തോഷ് മറുനാടനോട്വിഷ്ണു ജെ ജെ നായർ3 Oct 2021 7:30 PM IST