SPECIAL REPORTവിജയരാഘവൻജിയോട് ഒരു ചോദ്യം.. കേരളത്തിലെ മലയാളിക്കു മുഴുവൻ സൗജന്യ ചികിത്സ ആയിരുന്നു എങ്കിൽ 2012 ൽ മലയാളിയുടെ ചികിത്സാ ചെലവ് പതിനേഴായിരം കോടി രൂപ ആയിരുന്നത് എങ്ങനെയാണ്..? എല്ലാവർക്കും ആരോഗ്യം എന്ന രാഹുലിന്റെ സ്വപ്നം ചർച്ചയാക്കാൻ കോൺഗ്രസ്; സന്തോഷ് വി ജോർജിന്റെ ആശയങ്ങൾ ചർച്ചയാകുമ്പോൾമറുനാടന് മലയാളി28 Feb 2021 10:19 AM IST