SPECIAL REPORTകോവിഡ് ആദ്യതരംഗത്തിൽ പഴി കേട്ടെങ്കിലും പ്രതിരോധത്തിലും ചികിത്സയിലും മാതൃകയായി ദേശീയതലത്തിൽ പ്രശംസ; സപ്തഭാഷാ സംഗമഭൂമി പരാധീനതകൾ പഴങ്കഥയാക്കി വികസനത്തിലും മുന്നോട്ട്; കണ്ണൂർ ജില്ലയെ വിഭജിച്ച് രൂപം നൽകിയ കാസർകോട് ജില്ലക്ക് 37 വയസ്ബുർഹാൻ തളങ്കര24 May 2021 4:25 PM IST