You Searched For "സമസ്ത"

കമ്യൂണിസ്റ്റ് സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ; കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോയവർ പള്ളിയുമായും മദ്രസകളുമായുമെല്ലാം സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്; അത്തരം ആളുകളെയൊന്നും വെറുപ്പിക്കുന്ന സമീപനം സമസ്ത സ്വീകരിച്ചിട്ടില്ലെന്നും സമസ്ത നേതാവ്
സമസ്ത ഇടതുപക്ഷത്തെന്ന പ്രചാരണം ദുരുദ്ദേശപരം; ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹകരിക്കണം എന്ന് പറയുന്നത് അർത്ഥം രാഷ്ട്രീയ സഹകരണം എന്നല്ല; ഇതിനെ തുടർന്ന് സമസ്തയിൽ ഭിന്നതയുണ്ടാകില്ല; മാധ്യമങ്ങൾ നിലപാട് മെനെഞ്ഞെടുക്കുന്നു; വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി അബ്ദുസമദ് പൂക്കോട്ടൂർ
ജെന്റർ ന്യൂട്രൽ യൂണിഫോം വിഷയവും പണിയാകുന്നത് മുസ്ലിംലീഗിന്; വിഷയത്തിൽ സമസ്തയും ലീഗ് നേതൃത്വവും രണ്ട് തട്ടിലേക്ക്; ഇസ് ലാമിക ശരീഅത്തുമായി കൂട്ടിക്കെട്ടപ്പെട്ട വിഷയത്തിൽ ഇരു വിഭാഗത്തിനുമിടയിൽ അനുരഞ്ജനം പോലും എളുപ്പമാകില്ല; എം കെ മുനീറിന്റെ പ്രസംഗവും പിന്നീടുള്ള മലക്കം മറിച്ചിലും ചർച്ചയാകുമ്പോൾ സമസ്തയുടെ നിലപാട് നിർണായകം
പാഠ്യപദ്ധതി ചട്ടക്കൂടിലെയും കുടുംബശ്രീ പഠന സഹായിലെയും അധാർമ്മിക പാഠങ്ങൾ സർക്കാർ പിൻവലിക്കണം; ജെൻഡർ ന്യൂട്രാലിറ്റി സമീപന രേഖയുടെ കരടിൽ മാറ്റം വരുത്തിയതിനെ സ്വാഗതം ചെയ്യുമ്പോഴും നിലപാട് കടുപ്പിച്ച് സമസ്ത
സ്‌കൂൾ പിടിഎ യോഗങ്ങളിൽ പുരുഷന്മാരും പങ്കെടുക്കണം; ജൻഡർ ന്യൂട്രാലിറ്റി, എൽജിബിടിക്യു, യുക്തിവാദം, സമയമാറ്റം എന്നിവ നടപ്പാക്കാനുള്ള അജണ്ട തടയണം; പരിഷത്തുകാർ വിദഗ്ധമായി അവതരിപ്പിച്ച് പാസാക്കിയെടുക്കുന്നതിൽ ജാഗ്രതവേണം: പാഠ്യപദ്ധതി പരിഷ്‌ക്കരണം അട്ടിമറിക്കാൻ സമസ്തയുടെ സർക്കുലർ
താരാരാധന ഇസ്ലാമിക വിരുദ്ധം; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നും വിശദീകരണം; പോർച്ചുഗൽ പതാക കെട്ടുന്നതും ശരിയല്ല; ഇന്ത്യയിൽ അധിനിവേശം നടത്തി ചൂഷണം ചെയ്ത പോർച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകും? വിശ്വാസികൾ വഴിതെറ്റി പോകുന്നത് അംഗീകരിക്കില്ല; ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത രംഗത്ത്
സിഐ.സി.യെ അപ്രസക്തമാക്കാൻ കച്ചകെട്ടി സമസ്ത; ഇനി വിവാഹം കഴിഞ്ഞാൽ പെൺകുട്ടികളെ ടി.സി. കൊടുത്ത് പിരിച്ചു വിടില്ല; വിവാഹം കഴിഞ്ഞാലും പഠനം തുടരാം; സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനി നടപ്പാക്കുക സമസ്ത ദേശീയ വിദ്യാഭ്യാസ കൗൺസിൽ പദ്ധതി; ജിഫ്രി മുത്തുക്കോയ തങ്ങളുടെ രാജി നയപരം
പി.എം.എ സലാം പറഞ്ഞത് ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല; ലീഗ് സെക്രട്ടറിക്കെതിരെ സമസ്തയുടെ പരാതി കിട്ടിയിട്ടില്ല; തലയിരിക്കുമ്പോൾ വാലാടേണ്ട; സമസ്തയുടെ മസ്തിഷ്‌കം മുസ്‌ലീം ലീഗിനൊപ്പം; സമസ്തയിലെ വിമർശകർക്കെതിരെ പാണക്കാട് സാദിഖലി തങ്ങൾ
പി.എം.എ സലാമിനെ പൂട്ടിട്ട് നിയന്ത്രിക്കാൻ മുസ്ലിംലീഗ്; ഇനി സമസ്തക്കും നേതാക്കൾക്കുമെതിരെ പ്രസ്താവന ഇറക്കരുതെന്ന് കർശന നിർദ്ദേശം; സമസ്തയോടു പോരടിച്ചാൽ നഷ്ടം പാർട്ടിക്ക് തന്നെ എന്ന നിലപാടിൽ ലീഗ്
ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കണം; അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റണം; സമസ്തക്ക് പല സംഘടനകളുമായും അടുപ്പവുമുണ്ടാവും; അതു തകർക്കാൻ ശ്രമിക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ; മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തരുതെന്ന് സാദിഖലി തങ്ങളും
സമസ്തക്ക് പല സംഘടനകളുമായും പ്രത്യേക സ്നേഹവും അടുപ്പവുമുണ്ടാവും; അത് തകർക്കാൻ ആരും ശ്രമിക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ; ഇരകോർത്ത് കാത്തിരിക്കുന്ന ചൂണ്ടയിൽ സമുദായം വീഴരുതെന്ന് സാദിഖലി തങ്ങൾ; സമസ്തയിലെ തർക്കം നേതൃ മാറ്റമാകുമോ?