SPECIAL REPORTസമാന്തര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് 16 മാസം; സാങ്കേതിക പഠനം ഓൺലൈനിൽ സാധ്യമല്ല; കെട്ടിടവാടകയും കറണ്ടുബില്ലും അധികബാധ്യതകളാകുന്നു; ദിവസങ്ങളോളം പ്രവർത്തിക്കാതെ കേടുവരുന്ന ഉപകരണങ്ങളും വെല്ലുവിളിവിഷ്ണു ജെ.ജെ നായർ10 Jun 2021 2:43 PM IST