SPECIAL REPORTകർണാടകയിൽ സമ്പൂർണ ഗോവധ നിരോധനം നിലവിൽ വന്നു; നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പ് വെച്ചതോടെ സമ്പൂർണ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ ബിൽ നിയമമായി; കാലികളെ കശാപ്പു ചെയ്യുന്നവർക്ക് ഇനി ലഭിക്കുക പത്ത് ലക്ഷം രൂപ വരെ പിഴയും 7 വർഷം വരെ തടവു ശിക്ഷയുംമറുനാടന് മലയാളി17 Feb 2021 2:29 PM IST