SPECIAL REPORTഇനി വാട്‌സ് ആപ്പ് വഴിയും സമൻസ് അയക്കാൻ അവസരം വരുന്നു; നിയമ നിർമ്മാണം നടത്താൻ സസ്ഥാന മന്ത്രിസഭയുടെ തീരുമാനം; ക്രിമിനൽ നടപടി നിയമ സംഹിതയിലെ 69, 91 വകുപ്പുകൾ ഭേദഗതി ചെയ്യും; മേൽവിലാസത്തിലെ പ്രശ്‌നം മൂലം സമൻസ് മടങ്ങുന്ന പ്രശ്‌നത്തിനു പരിഹാരമാകുംമറുനാടന് ഡെസ്ക്2 Sept 2021 8:15 AM IST