SPECIAL REPORTസോളാർ തട്ടിപ്പ് കേസിൽ മുഖ്യപ്രതി സരിത നായർ അഞ്ചു ദിവസം റിമാൻഡിൽ; ജാമ്യം അനുവദിക്കണമെന്ന ആവശ്യം തള്ളി കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി; കണ്ണൂർ ജയിലിലേക്ക് സരിതയെ മാറ്റും; കസബ പൊലീസ് അറസ്റ്റ് ചെയ്തത് സോളാർ പാനൽ നൽകാമെന്ന പേരിൽ നടക്കാവ് സ്വദേശിയിൽ നിന്നും 42.7 ലക്ഷം രൂപ തട്ടിയ കേസിൽമറുനാടന് മലയാളി22 April 2021 9:25 PM IST