SPECIAL REPORT'കണക്കുകൂട്ടൽ തെറ്റിയില്ല..ഇതിനപ്പുറം നാം പ്രതീക്ഷിക്കരുത്': കണ്ണവത്തുകൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീൻ കോവിഡ് പോസിറ്റീവായതിൽ സംശയം പ്രകടിപ്പിച്ച് നാസറുദ്ദീൻ എളമരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പ്രവർത്തകന്റെ സ്രവപരിശോധന നടത്തിയത് തലശ്ശേരി താലൂക്ക് ആശുപത്രിയിൽ; സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലൂടെ ഫലം സ്ഥിരീകരിക്കണമെന്ന് ആവശ്യം; സംസ്കാര ചടങ്ങിൽ നിന്ന് തങ്ങളെ അകറ്റി നിർത്താനാണ് ശ്രമമെന്നും എസ്ഡിപിഐമറുനാടന് മലയാളി9 Sept 2020 4:00 PM IST