BANKINGഭരണസമിതിയുടെ കാലയളവ് മാറും; ഓഹരികൾ കൈമാറ്റം ചെയ്യാനും സാധിക്കും; ഭരണസമിതിക്കും ബാങ്ക് ചെയർമാനും ജീവനക്കാർക്കും എതിരേ റിസർവ് ബാങ്കിനും നടപടിയെടുക്കാം; കേന്ദ്രസർക്കാറിന് നേരിട്ട് ഇടപെടാനും അധികാരം; സഹകരണ ബാങ്കിങ് മേഖല റിസർവ് ബാങ്കിന്റെ പൂർണനിയന്ത്രണത്തിലേക്ക്; കേന്ദ്രവിജ്ഞാപനം ഏറ്റവും തിരിച്ചടിയാകുന്നത് കേരളത്തിന്മറുനാടന് ഡെസ്ക്4 Jan 2021 8:59 AM IST