SPECIAL REPORTവിവാഹം ഉറപ്പിച്ചത് സഹോദരിമാരിൽ മൂത്തപെൺകുട്ടിയുമായി; സംസാരശേഷിയില്ലാത്ത ഇളയ സഹോദരിയെകൂടി വിവാഹം കഴിച്ചത് ഒറ്റപ്പെടുത്താൻ കഴിയില്ലെന്ന 'ചേച്ചി'യുടെ നിർബന്ധത്താൽ; ഒരേ പന്തലിൽ ഇരുവരേയും താലി ചാർത്തിയ യുവാവ് അറസ്റ്റിൽ; സംഭവം കർണാടകയിലെ കോലാർ ജില്ലയിൽന്യൂസ് ഡെസ്‌ക്17 May 2021 2:49 PM IST