Greetingsവ്യത്യസ്തമായ മൂന്ന് സ്‌ക്രീൻ സൈസുകളോടെ പുതിയ സാംസങ്ങ് ഗാലക്സി എസ് 21; 120 ഹേർഡ്സ് ഡിസ്പ്ലേ; 8 ജി ബി റാം; 12 മെഗാ പിക്സൽ മെയിൻ കാമറ; ഇനിയുമേറെ സവിശേഷതകളുമായി സാംസങ്ങിന്റെ പുതിയ ഗാലക്സി എസ് 21 മോഡലുകൾ പുറത്തിറങ്ങുന്നു; ജനുവരി 14 ന് ഗാലക്സി അൺപാക്ക്ഡ് ഈവന്റിലൂടെ ഔദ്യോഗിക രംഗപ്രവേശം മറുനാടന്‍ ഡെസ്‌ക്5 Jan 2021 2:25 PM IST