Uncategorizedരണ്ടു വാക്സിനും എടുത്ത ഹെൽത്ത് സെക്രട്ടറി സാജിദ് ജാവെദിന് വീണ്ടും പോസിറ്റീവ്; പ്രധാനമന്ത്രി ബോറിസ് അടക്കം മന്ത്രിമാർ ക്വാറന്റൈനിൽ; വാക്സിൻ എടുത്തതിനാൽ വളരെ ചെറിയതോതിലുള്ള ലക്ഷണങ്ങളേ ഉള്ളൂവെന്ന് ജാവെദ്മറുനാടന് ഡെസ്ക്18 July 2021 1:54 PM IST