Politicsഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക മറുനാടൻ പുറത്തുവിട്ടതോടെ പലയിടത്തും പ്രതിഷേധം; പട്ടികയിൽ കഴിവില്ലാത്തവർ കടന്നു കൂടിയതോടെ ഹൈക്കമാൻഡിന് മുന്നിൽ ഗ്രൂപ്പുകളുടെ പരാതി പ്രവാഹം; അന്തിമ ലിസ്റ്റ് പുറത്തുവരുമ്പോൾ മാറ്റങ്ങൾ വരും; രാഹുലുമായുള്ള ചർച്ചകൾ നിർണായകംമറുനാടന് മലയാളി16 Aug 2021 10:32 AM IST