SPECIAL REPORTതുടർഭരണം കിട്ടിയതോടെ കരുതലിന്റെ കിറ്റ് നിന്നു; സർക്കാർ കടക്കെണിയിൽ മുങ്ങിത്താഴുമ്പോൾ ദരിദ്രർക്ക് കൈത്താങ്ങായ സാമൂഹിക സുരക്ഷാപെൻഷനും മുടങ്ങുമോ? പെൻഷൻ വിതരണം ചെയ്യാൻ മാത്രമായി രൂപീകരിച്ച കെ.എസ്.എസ്‌പി.എൽ കടക്കെണിയിൽ; 35,000 കോടിയുടെ കടബാധ്യത; പണം നൽകുന്ന ബാധ്യതയിൽ നിന്ന് പിന്മാറി സർക്കാർമറുനാടന് മലയാളി30 Jun 2022 1:50 PM IST