FOCUSരാജ്യത്തെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്ന് നിർമ്മല സീതാരാമൻ; കോവിഡ് കേസുകൾ കുറഞ്ഞതോടെ ജി.എസ്.ടി പിരിവ് ഉയർന്നു; വിദേശ നിക്ഷേപത്തിലും വർദ്ധനയെന്ന് കേന്ദ്ര ധനമന്ത്രി; തൊഴിലുകൾ വർധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും മൂന്നാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി മന്ത്രിയുടെ പ്രഖ്യാപനംമറുനാടന് ഡെസ്ക്12 Nov 2020 2:23 PM IST