SPECIAL REPORTകറിയിൽ മീൻ കിട്ടാത്തതിനെ ചൊല്ലി തുടങ്ങിയ അവസാനിച്ചത് യുവതിയുടെ ആത്മഹത്യയിൽ; അച്ഛനും നാലും മക്കളും മീൻകറി കൂട്ടി ഭക്ഷണം കഴിച്ചപ്പോൾ ഒടുവിലിരുന്ന സാറാ ദേവിക്ക് മീൻ കിട്ടിയില്ല; മീനിന്റെ അളവ് കുറഞ്ഞെന്ന് പറഞ്ഞ് ഭർത്താവുമായി തർക്കം; 'ബാക്കി വന്ന ഭക്ഷണം' കഴിക്കാനുള്ള ഭർത്താവിന്റെ നിർദ്ദേശവും വേദനിപ്പിച്ചതോടെ ജീവനൊടുക്കിമറുനാടന് ഡെസ്ക്5 Dec 2020 10:44 AM IST