JUDICIALസ്വശ്രയ കോളേജ്: സർക്കാരിന് തിരിച്ചടി; സഹകരണ മേഖലയ്ക്കു മാത്രം സ്വാശ്രയ കോളജെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; നടപടി കണ്ണൂരിലെ മലബാർ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജി പരിഗണിച്ച്; ഹർജിക്കാർ രണ്ടാഴ്ചയ്ക്കകം പുതിയ കോളജിന് അപേക്ഷ നൽകണമെന്നും കോടതിമറുനാടന് മലയാളി1 Jun 2021 6:27 AM IST