SPECIAL REPORTഭൂമിയെ പിളർത്താൻ കഴിയുന്ന പ്രഹര ശേഷി; ജീവന്റെ തുടിപ്പിനെ അപ്പാടെ തുടച്ചുമാറ്റാൻ കഴിയുന്ന തീവ്രത; 6,666 ഹിരോഷിമ ബോംബുകൾ പൊട്ടുന്നതിന് തുല്യമായ ക്രൂരത; സാർ ബോംബാ വെറും കെട്ടുകഥയല്ലെന്ന് വ്യക്തമാക്കി റഷ്യ; 1961 ൽ ബാരന്റ്സ് കടലിൽ സോവിയറ്റ് യൂണിയൻ നടത്തിയ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടു; ലോകം ഭയക്കുന്ന ആണവായുധ പരീക്ഷണത്തിന്റെ വീഡിയോ കാണാം..മറുനാടന് ഡെസ്ക്27 Aug 2020 8:22 AM IST