Politicsസി.കെ ജാനുവിന് സുരേന്ദ്രൻ 25 ലക്ഷം നൽകിയത് പുജാപ്രസാദ സഞ്ചിയിൽ; പണം കൈമാറിയത് ബത്തേരിയിലെ ഹോം സ്‌റ്റേയിൽ വച്ച്; കൈമാറ്റത്തിന് ഇടനിലക്കാരൻ ആയത് ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ; കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രസീത അഴീക്കോട്അനീഷ് നായർ23 Jun 2021 9:27 PM IST