Marketing Featureലോൺ കാര്യം പറയാൻ വേണ്ടി കടയുടെ പുറകിൽ കൊണ്ടുപോയി കടന്നുപിടിച്ചു; 'എത്ര രൂപ വേണേലും തരാം ഞാൻ പറയുന്നിടത്ത് വന്ന് എനിക്കാവശ്യമുള്ളത് തന്നാൽ മതി' എന്ന് അടക്കം പറച്ചിൽ; വീട്ടമ്മ പരാതിയിൽ ഉറച്ചുനിന്നതോടെ പൊലീസ് എഴുതി തള്ളിയ കേസിൽ സിപിഎം നേതാവിന് എതിരെ സമൻസയച്ച് കോടതിമറുനാടൻ മലയാളി ബ്യൂറോ20 Nov 2021 4:21 PM IST