SPECIAL REPORTകോപ്പിയടി വിവാദത്തെ തുടർന്ന് റാങ്ക് ലിസ്റ്റ് മരവിപ്പിച്ചത് അഞ്ച് മാസത്തോളം; കൊറോണ കാരണം നഷ്ടമായത് നാലുമാസവും; റാങ്ക് ലിസ്റ്റിൽപ്പെട്ടിട്ടും ജോലി കിട്ടാത്ത ഭാഗ്യദോഷികളായി സിവിൽ പൊലീസ് പട്ടികയിലുള്ള ഉദ്യോഗാർഥികൾ; റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം ശക്തംമറുനാടന് ഡെസ്ക്2 Dec 2020 7:43 PM IST