SPECIAL REPORTസിൽവർ സ്റ്റോമിലെ വിനോദ യാത്രയിൽ പൂളുകളിൽ കുളിച്ചുതിമിർത്തതുകൊച്ചിയിലെ രണ്ട് സ്‌കൂളുകളിലെ കുട്ടികൾ; മടങ്ങി വന്നതിന് പിന്നാലെ കണ്ണുകളിൽ നീറ്റലും ശരീരത്തിൽ ചൊറിച്ചിലും; അഞ്ച് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു; വാട്ടർതീം പാർക്ക് അടച്ചിടാൻ മന്ത്രി വീണ നിർദ്ദേശം നൽകിയത് ആരോഗ്യ വകുപ്പ് പരിശോധനക്ക് പിന്നാലെമറുനാടന് മലയാളി4 March 2023 1:58 PM IST