Politicsതെക്കൻ കേരളത്തിലും മത്സരിക്കാൻ തനിക്ക് മേൽ സമ്മർദ്ദമുണ്ട്; നേമത്തു അനായാസ വിജയിക്കാമെന്ന് ബിജെപി വിചാരിക്കേണ്ടെന്ന് മുന്നറിയിപ്പും; കെപിസിസി അധ്യക്ഷന് മത്സരിക്കാമെന്ന് ഹൈക്കമാൻഡിന്റെ പച്ചക്കൊടി; ബിജെപിയുടെ 'കേരള ഗുജറാത്തിൽ' കോൺഗ്രസിന്റെ കടത്തനാടൻ അങ്കച്ചുവടോ? കൊയിലാണ്ടിയിലും പേര്; മുല്ലപ്പള്ളിയുടെ സീറ്റിൽ ചർച്ചകൾ തുടരുമ്പോൾമറുനാടന് മലയാളി27 Feb 2021 2:34 PM IST