SPECIAL REPORTകടുവയെ പിടിച്ച കിടുവയോ? കോവാക്‌സിൻ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് ഭാരത് ബയോടെക്കിലെ 50 ജീവനക്കാർക്ക് കോവിഡ്; വിവരം അറിയിച്ചത് ജോയിന്റ് എംഡി സുചിത്ര എല്ല; ലോക്ഡൗണിന് ഇടയിലും 24 മണിക്കൂറും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും ട്വീറ്റ്; ജീവനക്കാർക്ക് കമ്പനി വാക്‌സിൻ നൽകിയില്ലേ എന്ന് ചോദിച്ച് സോഷ്യൽ മീഡിയമറുനാടന് മലയാളി13 May 2021 6:00 PM IST