JUDICIALവസ്ത്രം മാറ്റാതെ മാറിടത്തിൽ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ പെടില്ലെന്ന വിവാദ ഉത്തരവിന് സ്റ്റേ; ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തത് രണ്ടാഴ്ചത്തേക്ക്; ഗുരുതരമായ കീഴ്വഴക്കം സൃഷ്ടിക്കുന്നതാണ് വിവാദ ഉത്തരവെന്ന് എജിമറുനാടന് മലയാളി27 Jan 2021 3:00 PM IST