You Searched For "സുപ്രീംകോടതി"

കോവിഡ് മൂലം രാജ്യത്ത് അനാഥരായത് 3,627 കുട്ടികൾ; 65 പേർ കേരളത്തിൽ; 274 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു. 26,176 കുട്ടികൾക്ക് രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായെന്നും ബാലാവകാശ കമ്മീഷൻ  സുപ്രീംകോടതിയിൽ
ഡൽഹി കലാപക്കേസ്: ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിന് സ്റ്റേ ഇല്ല; മറ്റ് കേസുകൾക്ക് ഈ ഉത്തരവ് ബാധകമാക്കരുതെന്ന് സുപ്രീംകോടതി; മൂന്ന് വിദ്യാർത്ഥി നേതാക്കൾക്ക് നോട്ടീസ്
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം വീതം നൽകാനാവില്ലെന്ന് കേന്ദ്രം; മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നതിനാൽ പ്രായോഗികമല്ലെന്ന് വിശദീകരണം;  കോവിഡ് ഒഴികെയുള്ള രോഗങ്ങൾക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അന്യായമാണെന്നും കേന്ദ്രം
പ്ലസ് വൺ പരീക്ഷ: കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി; നിലപാട് അറിയിക്കാത്ത പക്ഷം ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി;  സംസ്ഥാന ബോർഡുകൾ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും കോടതി നാളെ വാദം കേൾക്കും