SPECIAL REPORTകോവിഡ് പ്രതിരോധത്തിന് കഴിഞ്ഞ ഏപ്രിലിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ആടിനെ വിറ്റ് കിട്ടിയ 5510 രൂപ; നാടിന് കോവിഡ് വാക്സിനായി ഇത്തവണ നൽകിയത് 5000 രൂപ; റമദാൻ കാലത്ത് നാടിനും നാട്ടുകാർക്കും വേണ്ടി കൊല്ലം സ്വദേശിനി സുബൈദയുടെ കരുതൽ; വാക്സിൻ ചലഞ്ചിൽ അംഗമായത് ആടിനെ വിറ്റ പണം സംഭാവന നൽകിമറുനാടന് മലയാളി23 April 2021 9:38 PM IST