SPECIAL REPORTമകന്റെ പിറന്നാളിന് ഡിസംബറിൽ വരുമെന്ന് ഉറപ്പ് നൽകി; പണി നടന്നുകൊണ്ടിരിക്കുന്ന വീടിനെ കുറിച്ചും ഭാര്യയോട് ഫോണിൽ സംസാരിച്ചു; പിന്നാലെ മണിപ്പൂരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു; പിതാവിന്റെ ജീവത്യാഗത്തിന് സമാനമായി സുമൻ സ്വർഗ്യാരിയുടെ വിയോഗവുംന്യൂസ് ഡെസ്ക്14 Nov 2021 6:17 PM IST