SPECIAL REPORTസുശാന്ത് സിങ് കേസിൽ നിരന്തരം ട്വിസ്റ്റുകൾ; സുശാന്ത് നടി സാറാ അലിഖാനുമായി കടുത്ത പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ; കേദാർനാഥ് സിനിമയുടെ പ്രമോഷൻ സമയത്ത് ഇരുവരും പിരിയാൻ പറ്റാത്ത വിധം നിഷ്ക്കളങ്ക പ്രണയത്തിലായിരുന്നു; ഇരുവരും പരസ്പ്പരം ബഹുമാനിച്ചിരുന്നു; ബന്ധം പിരിഞ്ഞത് ബോളിവുഡിലെ മാഫിയകളുടെ ശ്രമഫലമായെന്നും സുഹൃത്ത്; നടൻ സെയ്ഫ് അലി ഖാന്റെ മകളും വിവാദങ്ങളിലേക്ക്മറുനാടന് ഡെസ്ക്21 Aug 2020 5:50 PM IST