KERALAMകാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ; മൃതദേഹം കണ്ടെത്തിയത് ദുർഗന്ധം ഉയർന്നപ്പോൾ കിണറ്റിൽ നടത്തിയ പരിശോധനയിൽ: സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ12 Sept 2020 7:20 AM IST