Politicsപ്രധാനമന്ത്രിയുടെ വീടായ ലോക് കല്യാൺ മാർഗിലും ഓഫീസിലും തീപിടിത്തമുണ്ടായി; അവിടെ മോദി വല്ല രേഖയും കടത്തിയിട്ട് ഉണ്ടാക്കിയതാണെന്ന് ഇവരാരെങ്കിലും പറയുമോ? കോൺഗ്രസും ബിജെപിയും പരസ്പരം ആലോചിച്ച് അക്രമങ്ങൾക്ക് നേതൃത്വം നൽകുകയാണ്; സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ ഒരുഫയലും പൂർണമായി കത്തിനശിച്ചിട്ടില്ല; കസ്റ്റംസിന് നൽകേണ്ട ഒരുരേഖയും കത്തിയില്ലെന്നും മന്ത്രി ഇ.പി.ജയരാജൻമറുനാടന് മലയാളി27 Aug 2020 12:24 AM IST