SPECIAL REPORT150 കിലോമീറ്റർ നീളവും 50 കിലോമീറ്റർ വീതിയുമുള്ള ആ പടുകൂറ്റൻ മഞ്ഞുമല ദക്ഷിണ ജോർജ്ജിയ തീരത്തിന് 30 മൈൽ അകലെ; ദ്വീപിൽ മഞ്ഞുമല വന്നിടിക്കുമ്പോൾ ലക്ഷക്കണക്കിന് പെൻഗ്വിനുകൾ മരിച്ചേക്കുമെന്ന് ഭയന്ന് ശാസ്ത്രജ്ഞർ; ദ്വീപിലെ ജീവജാലങ്ങൾക്കെല്ലാം ഭീഷണി; ഗ്രേറ്റർ ലണ്ടനേക്കാളും വലുപ്പമുള്ള മഞ്ഞുമലയുടെ വരവിനെ ആശങ്കയോടെ ഉറ്റുനോക്കി ലോകംമറുനാടന് ഡെസ്ക്12 Dec 2020 10:36 AM IST