SPECIAL REPORTമുഖ്യമന്ത്രി പൊതുവെ ഒരുകാർക്കശ്യക്കാരൻ ആണെന്ന് പൊതുവെ കരുതുന്നുവെന്ന് വി.ഡി.സതീശൻ; 'ഞാനൊരു സാധാരണ മനുഷ്യനാണ്.. എന്നാൽ കർശനമായി പറയേണ്ട കാര്യങ്ങൾ കർശനമായി തന്നെ പറയും; ചിരിക്കുന്ന കാര്യം പറഞ്ഞാൽ ആവശ്യത്തിന് മാത്രം ചിരിക്കുന്നയാൾ'; വിവാദങ്ങളിൽ പതറിപ്പോയിട്ടുണ്ടോ.. അധികാര ദല്ലാളന്മാരെ നിയന്ത്രിക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായോ..ചെറുപ്പത്തിൽ പ്രണയം ഉണ്ടായിരുന്നോ എന്നും ചോദ്യശരങ്ങൾ; സഭാ ടിവിയിൽ പിണറായിയുടെ മറുപടികൾ ഇങ്ങനെമറുനാടന് മലയാളി17 Aug 2020 9:16 PM IST