SPECIAL REPORT'കാലമേ ഞാൻ കാല് നക്കുകയാണ്'; അഭിമുഖത്തിനിടെ ബ്ലാസ്റ്റേഴ്സ് താരം കലിയുഷ്നിയുടെ കാലിൽ ചുംബിച്ച ഷൈജു ദാമോദരനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ; 'സായിപ്പിന്റെ കാല് നക്കണമെങ്കിൽ അത് കേരളീയരുടെ മാനം വിറ്റിട്ട് വേണ്ട, ഇവനെങ്ങാനും സണ്ണി ലിയോണെ കണ്ടിരുന്നെങ്കിൽ'; സെലിബ്രിറ്റി കമന്റേറ്റർ കാൽ ചുംബന വിവാദത്തിൽഅരുൺ ജയകുമാർ18 Nov 2022 9:52 PM IST