SPECIAL REPORTമോട്ടോർ വാഹന വകുപ്പിന്റെ സെർവർ പണി മുടക്കി; രണ്ടുലക്ഷത്തിൽപരം പ്രായോഗിക ഡ്രൈവിങ് പരീക്ഷാ അപേക്ഷകൾ അപ്രത്യക്ഷമായി; പ്രശ്‌നം തീർക്കാൻ മാർഗ്ഗം ഇനിയും കണ്ടെത്തിയില്ല; അവതാളത്തിലായത് ലക്ഷങ്ങളുടെ ഡ്രൈവിങ് ലൈസൻസ് മോഹംമറുനാടന് മലയാളി27 Sept 2021 11:18 AM IST