Sportsഏകദിന ലോകകപ്പിൽ പോർമുഖത്ത് ഇന്ത്യയടക്കം വമ്പന്മാരായ എതിരാളികൾ; സമ്മർദം മറികടക്കാൻ സൈക്കോളജിസ്റ്റിനെ ഒപ്പം കൂട്ടാൻ പാക്കിസ്ഥാൻ; മക്‌ബൂൽ ബാബ്രിയുടെ സേവനം ഉറപ്പാക്കാൻ പാക് ക്രിക്കറ്റ് ബോർഡ്സ്പോർട്സ് ഡെസ്ക്6 Aug 2023 1:50 PM IST