SPECIAL REPORTപ്രതിഷേധം തുടരുമ്പോഴും മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാർ; സേനാമേധാവിമാരുടെ യോഗം വിളിച്ചു പ്രതിരോധമന്ത്രി; നിയമനത്തിനുള്ള മാർഗരേഖ പുറത്തുവിട്ടു വ്യോമസേന; അഗ്നിവീറുകളെ തിരഞ്ഞെടുക്കുന്നത് ക്യാമ്പസ് ഇന്റർവ്യൂ അടക്കം നടത്തി; പതിനെട്ട് വയസ്സിന് താഴെയുള്ളവർക്കും അഗ്‌നിപഥ് സ്‌കീമിൽ അപേക്ഷിക്കാംമറുനാടന് മലയാളി19 Jun 2022 12:14 PM IST