Greetingsസോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ്; സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണം; കാൾ അറ്റൻഡ് ചെയ്താൽ പെൺകുട്ടിയുടെ നഗ്നദൃശ്യം; പിന്നെ വരിക ഭീഷണി സന്ദേശങ്ങൾ; ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണം ?മറുനാടന് മലയാളി24 July 2023 1:26 AM IST