Politicsകെ ടി ജലീലിനെ തള്ളി കോടിയേരി; പാർട്ടി അറിഞ്ഞല്ല യുഎഇ കോൺസുൽ ജനറലിന് കത്തയച്ചത്; പത്രം നിരോധിക്കുക എന്നത് പാർട്ടി നിലപാടുമില്ല; മാധ്യമം മുൻപ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിന്; പ്രോട്ടോക്കോൾ ലംഘനമെങ്കിൽ നടപടി എടുക്കേണ്ടത് വിദേശകാര്യ മന്ത്രാലയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിമറുനാടന് മലയാളി22 July 2022 3:11 PM IST