SPECIAL REPORTഭരണതലത്തിൽ സ്ത്രീകൾക്ക് 35 ശതമാനം പ്രാതിനിധ്യം നൽകുമെന്ന് യാക്കോബായ സഭ; 2016 ലെ സുന്നഹദോസ് തീരുമാനം പള്ളികളിലും നടപ്പാക്കാൻ യാക്കോബായ സഭാ അധ്യക്ഷൻ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിർദ്ദേശം; ഇത് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് സഭമറുനാടന് മലയാളി9 Nov 2022 4:59 PM IST